നടിയെ ആക്രമിയ്ക്കുന്ന സംഭവം നേരത്തെ അറിയാമായിരുന്നോ, ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോ, ദിലീപിനെ ചോദ്യം ചെയ്ത ദിവസം പൊലീസ് ക്ലബ്ബില്‍ എങ്ങിനെ വന്നു, എന്തിന് വന്നു എന്നൊക്കെയാണ് സിദ്ദിഖില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞത്. <br /> <br />Police questioned Siddique last day, in relation with the actress case. <br />